Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി ജയിലിലുള്ളവരെ...

യു.പി ജയിലിലുള്ളവരെ കാണാനെത്തിയ മലയാളി കുടുംബം അറസ്​റ്റിൽ; ഏഴു വയസുകാരനടക്കം ജയിലിൽ

text_fields
bookmark_border
യു.പി ജയിലിലുള്ളവരെ കാണാനെത്തിയ മലയാളി കുടുംബം അറസ്​റ്റിൽ; ഏഴു വയസുകാരനടക്കം ജയിലിൽ
cancel

ന്യൂ​ഡ​ൽ​ഹി: യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട പോ​പു​ല​ർ ഫ്ര​ണ്ട്​ പ്ര​വ​ർ​ത്ത​ക​രാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ന്‍ഷാ​ദ് ബ​ദ​റു​ദ്ദീ​ൻ, കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ഫി​റോ​സ്ഖാ​ൻ എ​ന്നി​വ​രെ സ​ന്ദ​ര്‍ശി​ക്കാ​നെ​ത്തി​യ ബ​ന്ധു​ക്ക​ളെ അ​റ​സ്​​റ്റു ചെ​യ്​​ത്​ യു.​പി പൊ​ലീ​സ്.

വ്യാ​ജ കോ​വി​ഡ്​ ആ​ർ.​ടി.​പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി എ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ അ​ൻ​ഷാ​ദി​െൻറ ഭാ​ര്യ ന​സീ​മ, മാ​താ​വ്​ മു​ഹ്​​സി​ന, ഫി​റോ​സി​െൻറ മാ​താ​വ്​ ഹ​ലീ​മ എ​ന്നി​വ​രെയാണ്​ യോഗി ആദിത്യനാഥ്​ സർക്കാറി​െൻറ പൊലീസ്​ അ​റ​സ്​​റ്റു ചെ​യ്​​ത​ത്.

ഇ​വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ന​സീ​മ​യു​ടെ ഏ​ഴു വ​യ​സ്സാ​യ മ​ക​ൻ ആ​തി​ഫും മാ​താ​വി​െ​നാ​പ്പം ജ​യി​ലി​ലാ​ണ്.

ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഫി​റോ​സ്ഖാ​‍െൻറ ഭാ​ര്യ സൗ​ജ​ത്തും നാ​ലു മ​ക്ക​ളും ബു​ധ​നാ​ഴ്ച നാ​ട്ടി​ലേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രും ഒ​ന്നി​ച്ചാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ലു​പേ​രു​ടേ​ത് മാ​ത്രം വ്യാ​ജ​മാ​കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നും ക​ള്ള​ക്കേ​സാ​ണ്​ പി​ന്നി​ലെ​ന്നും പോ​പു​ല​ർ ഫ്ര​ണ്ട്​ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Malayalee family arrested for visiting UP jail inmates
Next Story