Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭയിൽ ശ്രദ്ധനേടി...

രാജ്യസഭയിൽ ശ്രദ്ധനേടി മലയാളം പ്ലക്കാർഡ്​

text_fields
bookmark_border
placard 4821
cancel
camera_alt

വി. ​ശി​വ​ദാ​സ​ൻ എം.​പി മ​ല​യാ​ള​ത്തി​ലെ​ഴു​തി​യ പ്ല​ക്കാ​ർ​ഡ്​ കൊ​ണ്ട്​ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​െൻറ മു​ഖം മ​റ​ച്ച​പ്പോ​ൾ

ന്യൂ​ഡ​ൽ​ഹി: പെ​ഗ​സ​സ്​ ചാ​ര​വൃ​ത്തി​ക്കെ​തി​രെ പാ​ർ​ല​മെൻറി​ന​ക​ത്തെ പ്ര​തി​ഷേ​ധ​ത്തി​ന്​ ചൂ​ടേ​കാ​ൻ മ​ല​യാ​ള​ത്തി​ലു​ള്ള പ്ല​ക്കാ​ർ​ഡും. സി.​പി.​എം എം.​പി വി. ​ശി​വ​ദാ​സ​​നാ​ണ്​ ''മോ​ഡി - ഷാ, ​പെ​ഗ​സ​സ്​ വാ​ങ്ങി​യോ ഉ​ത്ത​രം പ​റ​യൂ'' എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡ് ​ഉ​യ​ർ​ത്തി​യ​ത്.

തൃ​ണ​മൂ​ൽ എം.​പി​മാ​രെ പു​റ​ത്താ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ ഇം​ഗ്ലീ​ഷ്, ഹി​ന്ദി, പ​ഞ്ചാ​ബ്, ബം​ഗാ​ളി ഭാ​ഷ​ക​ളി​ൽ ഉ​യ​ർ​ന്ന പ്ല​ക്കാ​ർ​ഡു​ക​ളേ​ക്കാ​ൾ മ​ല​യാ​ളം പ്ല​ക്കാ​ർ​ഡ്​ രാ​ജ്യ​സ​ഭ​യു​ടെ ശ്ര​ദ്ധ​നേ​ടി. രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ഹ​രി​വ​ൻ​ശ്​ നാ​രാ​യ​ൺ സി​ങ്ങി​െൻറ മു​ഖം പ്ല​ക്കാ​ർ​ഡ്​ കൊ​ണ്ട്​ മ​റ​ഞ്ഞ​തോ​ടെ സ​ഭ​യി​ൽ സം​സാ​രി​ക്ക​ു​ന്ന എം.​പി​മാ​രു​ടെ ഭാ​ഗ​ത്തേ​ക്ക്​ രാ​ജ്യ​സ​ഭ കാ​മ​റ തി​രി​ച്ച​പ്പോ​ൾ അ​വി​ടെ​യും പ്ല​ക്കാ​ർ​ഡു​യ​ർ​ത്തി. മ​ല​യാ​ളി എം.​പി​മാ​രാ​യ ബി​നോ​യ്​ വി​ശ്വ​വും സോ​മ​പ്ര​സാ​ദും ഇൗ ​സ​മ​യ​ത്ത്​ മു​ദ്രാ​വാ​ക്യ​വു​മാ​യി സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajya sabha
Next Story