Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​േമാദിയെക്കുറിച്ചുള്ള...

​േമാദിയെക്കുറിച്ചുള്ള സിനിമക്കായി ഗോധ്ര മാതൃ​കയിൽ തീവെപ്പ്​

text_fields
bookmark_border
modi, International Solar Alliance
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി​യു​ടെ ജീ​വ​ച​രി​ത്ര​സി​നി​മ​ക്കാ​യി ​െറ​യി​ൽ​വേ വാ​ഗ​ ൺ ക​ത്തി​ച്ചു. ഗു​ജ​റാ​ത്ത്​ വം​ശ​ഹ​ത്യ​യി​ലേ​ക്ക്​ ന​യി​ച്ച ഗോ​ധ്ര ട്രെ​യി​ൻ ​തീ​വെ​പ്പ്​​ പു​ന​രാ​വി​ഷ്​​ക​രി​ക്കാ​നാ​ണ്​ വെ​സ്​​റ്റേ​ൺ ​െറ​യി​ൽ​വേ ട്രാ​ക്കി​ൽ ബോ​ഗി ക​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

ഞാ​യ​റാ​ഴ്​​ച ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലാ​ണ്​ ബെ​ഞ്ച്​ മാ​ർ​ക്ക്​ പ്രൊ​ഡ​ക്​​ഷ​ൻ എ​ന്ന സി​നി​മാ​നി​ർ​മാ​താ​ക്ക​ൾ​ക്കു​വേ​ണ്ടി ബോ​ഗി ക​ത്തി​ച്ച​ത്. ട്രാ​ക്കി​ലി​ട്ട്​ ബോ​ഗി ക​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​നെ വെ​സ്​​റ്റേ​ൺ ​െറ​യി​ൽ​വേ ന്യാ​യീ​ക​രി​ച്ചു. ഇ​ത്​ ​െറ​യി​ൽ ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന്​ പ​റ​ഞ്ഞു.

ഷൂ​ട്ടി​ങ്ങി​നു​ള്ള ബോ​ഗി ന​ൽ​കി​യ​ത്​ ത​ങ്ങ​ൾ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നും ഇ​ത്​ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ഒ​രു മോ​ക്ക്​ ഡ്രി​ൽ ബോ​ഗി​യാ​യി​രു​ന്നു​വെ​ന്നും ​െറ​യി​ൽ​വേ പി.​ആ​ർ.​ഒ ഖേം​രാ​ജ്​ മീ​ണ പ​റ​ഞ്ഞു.

മോ​ദി നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ൾ ചി​ത്രീ​ക​രി​ക്കാ​നാ​ണ്​ ബോ​ഗി ​പാ​ള​ത്തി​ലി​ട്ട്​ ക​ത്തി​ച്ച​തെ​ന്ന്​ ഷൂ​ട്ടി​ങ്​​ സൂ​പ്പ​ർ​ൈ​വ​സ​ർ ജ​യ​രാ​ജ്​ ഗാ​ഡ്​​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:documentarytrain coachmalayalam newsMakers of Narendra PM ModiGodhra Scene
News Summary - Makers of Narendra Modi Documentary Recreate Godhra Scene, Set Train Coach on Fire
Next Story