Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ ‘മേക്ക്​ ഇൻ...

മോദിയുടെ ‘മേക്ക്​ ഇൻ ഇന്ത്യ’ ചരമം പ്രാപിച്ചെന്ന്​ രാഹ​ുൽ 

text_fields
bookmark_border
Rahul
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ‘മേ​ക്ക്​ ഇ​ൻ ഇ​ന്ത്യ’ പ​ദ്ധ​തി അ​കാ​ല​ച​ര​മം പ്രാ​പി​ച്ച​താ​യി കോ​ൺ​ഗ്ര​സ്​ ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഗു​ജ​റാ​ത്തു​കാ​ർ നി​കു​തി​യാ​യി ന​ൽ​കി​യ 33,000 കോ​ടി ചാ​ര​മാ​യി​പ്പോ​യെ​ന്നും രാ​ഹു​ലി​​െൻറ പ​രി​ഹാ​സം.

ടാ​റ്റാ മോ​േ​ട്ടാ​ഴ്​​സി​​െൻറ ഗു​ജ​റാ​ത്ത്​ പ്ലാ​ൻ​റി​​ൽ നാ​നോ കാ​ർ ഉ​ൽ​പാ​ദ​നം ഇ​ടി​ഞ്ഞെ​ന്ന മാ​ധ്യ​മ​റി​പ്പോ​ർ​ട്ടു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​​െൻറ വി​മ​ർ​ശ​നം. ചാ​ര​മാ​യി​​പ്പോ​യ ഇൗ ​പ​ണ​ത്തി​​െൻറ ക​ണ​ക്ക്​ ആ​ര്​ ബോ​ധി​പ്പി​ക്കു​മെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു. രാ​ജ്യ​ത്തി​​െൻറ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള നാ​നോ കാ​ർ ഡീ​ല​ർ​മാ​ർ നാ​ലു​മാ​സ​ത്തോ​ള​മാ​യി പു​തി​യ ഒാ​ർ​ഡ​റു​ക​ൾ ന​ൽ​കു​ന്ന​ത്​ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ദി​നം ര​ണ്ട് എ​ന്ന തോ​തി​ലേ​ക്ക്​ ഗു​ജ​റാ​ത്ത്​​പ്ലാ​ൻ​റി​ലെ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressPMOmalayalam newsRahul Gandhi
News Summary - Make in India project just died,’ Rahul says-India News
Next Story