Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ കമല നഗറിലെ...

മുംബൈ കമല നഗറിലെ ചേരിയിൽ വൻ തീപിടിത്തം

text_fields
bookmark_border
Kamla Nagar ffire
cancel

മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിൽ വൻ തീപിടിത്തം. കമല നഗർ ധാരാവിയിലെ ചേരിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 10 യൂനിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

തീപിടിത്തത്തെ തുടർന്ന് പ്രദേശത്തേക്കുള്ള റോഡിൽ ഗതാഗതം താൽകാലികമായി നിരോധിച്ചു. വാഹനങ്ങൾ സാന്ത് രോഹിദാസ് മാർഗിലൂടെ തിരിച്ചു വിട്ടിരിക്കുകയാണ്. കൂടാതെ, ടി ജങ്ഷൻ വഴിയുള്ള ഗതാഗതം രഹേജ മാഹിം വഴിയും തിരിച്ചുവിട്ടതായി മുംബൈ ട്രാഫിക് പൊലീസ് ട്വീറ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireMumbai Kamla Nagar
News Summary - Major Fire Breaks Out In Slums Of Mumbai’s Kamla Nagar
Next Story