Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘കോൺഗ്രസ്​...

‘കോൺഗ്രസ്​ കാത്തുസൂക്ഷിക്കുന്നത്​ ഗാന്ധി ചിന്തയുടെ നേർ വിപരീതം’

text_fields
bookmark_border
‘കോൺഗ്രസ്​ കാത്തുസൂക്ഷിക്കുന്നത്​  ഗാന്ധി ചിന്തയുടെ നേർ വിപരീതം’
cancel

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ദ​ണ്ഡി മാ​ർ​ച്ചി​​െൻറ 89ാം വാ​ർ​ഷി​കാ​ഘോ​ഷ വേ​ള​യി​ൽ, കോ​ൺ​ഗ്ര​സി​ നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഗാ​ന്ധി​യ​ൻ ചി​ന്ത​യു​ടെ നേ​ർ വ ി​പ​രീ​ത​മാ​ണ്​ കോ​ൺ​ഗ്ര​സ്​ സം​സ്​​കാ​ര​മാ​യി കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത്​. ​​േബ്ലാ​ഗി​ലാ​ണ്​ മോ​ദി കോ​ൺ​ഗ്ര​സി​നെ​ വി​മ​ർ​ശ​ിച്ച​ത്.

ഗാ​ന്ധി​ജി സാ​ധാ​ര​ണ​ക്കാ​ര​നെ കു​റി​ച്ച്​ ചി​ന്തി​ക്കാ​നാ​ണ്​ പ​ഠി​പ്പി​ച്ച​ത്. ഇ​ക്കാ​ര്യം ത​ന്നെ​യാ​ണ്​ സ​ർ​ക്കാ​ർ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ന്​ എ​തി​ർ​ദി​ശ​യി​ലാ​ണ്​ കോ​ൺ​ഗ്ര​സ്. ഗാ​ന്ധി​ജി അ​സ​മ​ത്വ​ത്തി​നും ജാ​തി വി​വേ​ച​ന​ത്തി​നും എ​തി​രാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ്​ ആ​ക​െ​ട്ട എ​ക്കാ​ല​വും സ​മൂ​ഹ​ത്തെ വി​ഭ​ജി​ച്ചു നി​ർ​ത്തി. ഏ​റ്റ​വും വ​ലി​യ ജാ​തി ക​ലാ​പ​ങ്ങ​ളും ദ​ലി​ത്​ വി​രു​ദ്ധ കൊ​ല​ക​ളും കോ​ൺ​ഗ്ര​സ്​ ഭ​ര​ണ​കാ​ല​ത്താ​ണ്​ ന​ട​ന്ന​ത്.

ഗാ​ന്ധി​ജി ആ​ഡം​ബ​ര​ങ്ങ​ളി​ൽ നി​ന്ന്​ അ​ക​ന്നു​ന​ട​ന്ന​പ്പോ​ൾ, കോ​ൺ​ഗ്ര​സ്​ സ്വ​ന്തം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ നി​റ​ച്ച്​ ആ​ഡം​ബ​ര ജീ​വി​ത​ത്തി​ന്​ പ്രാ​ധാ​ന്യം ന​ൽ​കി. കു​ടും​ബ രാ​ഷ്​​ട്രീ​യ​ത്തി​ന്​ ഗാ​ന്ധി​ജി എ​തി​രാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്​ എ​ന്നും കു​ടും​ബം ആ​യി​രു​ന്നു പ്ര​ധാ​നം. ഗാ​ന്ധി​ജി ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വ​സി​ച്ചു. കോ​ൺ​ഗ്ര​സ്​ അ​ടി​യ​ന്ത​രാ​വ​സ്​​ഥ കൊ​ണ്ടു​വ​ന്നു. കോ​ൺ​ഗ്ര​സ്​ സം​സ്​​കാ​രം അ​റി​യു​ന്ന​തി​നാ​ലാ​ണ്​ ആ ​പാ​ർ​ട്ടി പി​രി​ച്ചു​വി​ട​ണ​മെ​ന്ന്​ ഗാ​ന്ധി​ജി പ​റ​ഞ്ഞ​ത്.-മോ​ദി എ​ഴു​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressnarendra modimahatma gandhidisbanded
News Summary - Mahatma Gandhi wanted Congress disbanded in 1947: Narendra Modi - India news
Next Story