Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രപിതാവിനെതിരേ...

രാഷ്​ട്രപിതാവിനെതിരേ വിദ്വേഷ പ്രസംഗം: കാളിചരൺ അറസ്റ്റിൽ

text_fields
bookmark_border
രാഷ്​ട്രപിതാവിനെതിരേ വിദ്വേഷ പ്രസംഗം: കാളിചരൺ അറസ്റ്റിൽ
cancel

മും​ബൈ: മ​ഹാ​ത്​​മ ഗാ​ന്ധി​ക്കെ​തി​രെ വി​ദ്വേ​ഷ പ്ര​സം​ഗ ന​ട​ത്തി​യ കേ​സി​ൽ ആ​ൾ ദൈ​വം കാ​ളി​ച​ര​ൺ മ​ഹാ​രാ​ജി​നെ​ മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ർ​ധ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. സ​മാ​ന കേ​സി​ൽ ച​ത്തി​സ്​​ഗ​ഢ്​​ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ വാ​ർ​ധ​യി​ൽ എ​ത്തി​ച്ചു. കോ​ട​തി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​ ചെ​യ്തു. കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​നോ​ജ്​ ച​ന്ദു​ർ​ക​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ അ​റ​സ്റ്റ്.


മ​റ്റൊ​രു കേ​സി​ൽ നേ​ര​ത്തേ പു​ണെ പൊ​ലീ​സും കാ​ളി​ച​ര​ണി​നെ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. അ​കോ​ള​യി​ലും താ​ണെ​യി​ലും കേ​സു​ണ്ട്. ഡി​സം​ബ​ർ 26ന്​ ​ച​ത്തി​സ്​​ഗ​ഢി​ലാ​ണ്​ മ​ഹാ​ത്മാ ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ച്ചും ഗോ​ദ്​​​സെ​യെ വാ​ഴ്​​ത്തി​യും കാ​ളി​ച​ര​ൺ പ്ര​സം​ഗി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma GandhiKalicharanarrest
News Summary - Maharashtra’s Wardha police arrest Kalicharan for remarks against Mahatma Gandhi
Next Story