Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയന്ത്രണങ്ങൾ...

നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര; കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം

text_fields
bookmark_border
Mumbai VT
cancel

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി മ​ഹാ​രാ​ഷ്ട്ര. കേരളത്തിൽ നിന്നുളളർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. വി​മാ​ന മാ​ർ​ഗ​മോ ട്രെ​യി​ന് മാ​ർ​ഗ​മോ വ​രു​മ്പോ​ൾ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലു​ള്ള ആ​ര്‍​.ടി​.പി​.സി​.ആ​ര്‍ പ​രി​ശോ​ധ​നാ ഫ​ലം വേ​ണം.

ഇ​ല്ലെ​ങ്കി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ുവ​രും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ന്തം ചെ​ല​വി​ൽ ആ​ര്‍.​ടി​.പി.​സി​.ആ​ര്‍ പ​രി​ശോ​ധ​ന​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ന്‍റി ബോ​ഡി പ​രി​ശോ​ധ​ന​യു​മാ​ണ് ന​ട​ത്തു​ക.

നേ​ര​ത്തെ ഗു​ജ​റാ​ത്ത്, ഗോ​വ, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്കാ​യി​രു​ന്നു മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. കേരളത്തിൽ കോവിഡ് രോഗികൾ കൂടുന്ന പശ്ചാതത്ലത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtracovid Negative Certificate
News Summary - Maharashtra tightens restrictions; Those from Kerala need covid Negative Certificate
Next Story