Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം

text_fields
bookmark_border
കോവിഡ്: മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം
cancel

മുംബൈ: ദിനംപ്രതി കോവിഡ് കേസുകളുടെ എണ്ണം വർധിച്ചുവരുന്നതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ മഹാരാഷ്ട്ര. കഴിഞ്ഞ 24 മണിക്കൂറിനിടെ 173 പേരാണ് മരിച്ചത്. 7827 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തിലേറെയായി. മുംബൈയിൽ മാത്രം 44 പേരാണ് മരിച്ചത്. 1263 പുതിയ കേസുകളാണ് ഇവിടെ റിപോർട്ട് ചെയ്തത്. 

സംസ്ഥാനത്ത് ആകെ മരിച്ചത് 10289 പേരാണ്. 254427 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളതും മഹാരാഷ്ട്രയിലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maharashtra reports 7,827 new COVID-19 cases, 173 fatalities in 24 hrs
Next Story