Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗാന്ധിവിരുദ്ധ പരാമർശം; കാളീചരണിനെതിരെ പരാതി നൽകി മഹാരാഷ്​ട്ര മന്ത്രി
cancel
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിവിരുദ്ധ പരാമർശം;...

ഗാന്ധിവിരുദ്ധ പരാമർശം; കാളീചരണിനെതിരെ പരാതി നൽകി മഹാരാഷ്​ട്ര മന്ത്രി

text_fields
bookmark_border

താ​നെ: മ​ഹാ​ത്മാ​ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​മ​ര്‍ശ​ത്തി​ല്‍ ഹി​ന്ദു​മ​ത​നേ​താ​വ് സാ​ധു കാ​ളീ​ച​ര​ൺ മ​ഹാ​രാ​ജി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മ​ഹാ​രാ​ഷ്ട്ര എ​ൻ.​സി.​പി നേ​താ​വും മ​ന്ത്രി​യു​മാ​യ ജി​തേ​ന്ദ്ര ഔ​ഹാ​ദ്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഛത്തി​സ്ഗ​ഢി​ലെ റാ​യ്പൂ​രി​ൽ ഈ ​മാ​സം 26ന്​ ​ന​ട​ന്ന ധ​രം സ​ൻ​സ​ദ് പ​രി​പാ​ടി​യി​ലാ​ണ്​ കാ​ളീ​ച​ര​ൺ ഗാ​ന്ധി ആ​ക്ഷേ​പം ന​ട​ത്തി​യ​ത്.

മോ​ഹ​ൻ​ദാ​സ് ക​രം​ച​ന്ദ് ഗാ​ന്ധി രാ​ജ്യം ന​ശി​പ്പി​ച്ചു, അ​ദ്ദേ​ഹ​ത്തെ കൊ​ന്ന നാ​ഥു​റാം ഗോ​ദ്​​സെ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്നാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ര്‍ശം. പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​താ​യി നൗ​പാ​ഡ പൊ​ലീ​സ്​ അ​റി​യി​ച്ചു. കേ​സെ​ടു​ത്ത​തി​നാ​ൽ അ​ഭി​പ്രാ​യം മാ​റ്റി​ല്ലെ​ന്നും പ​രാ​മ​ര്‍ശ​ത്തി​ല്‍ ഖേ​ദ​മി​ല്ലെ​ന്നും സാ​ധു കാ​ളീ​ച​ര​ൺ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RaipurKalicharanDharma SansadKalicharan Maharaj
News Summary - Maharashtra NCP minister files complaint against Kalicharan for abusing Gandhi
Next Story