Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 20 രൂപയെ ചൊല്ലി തർക്കം; നാഗ്പൂരിൽ പാനിപൂരി കച്ചവടക്കാരനെ കുത്തി പരിക്കേൽപിച്ചു
text_fieldsbookmark_border
നാഗ്പൂർ: 20 രൂപ ബില്ലിനെ ചൊല്ലി തർക്കിച്ചതിനെ തുടർന്ന് ഒരാൾ പാനി പൂരി വിൽപനക്കാരനെ കുത്തി പരിക്കേൽപ്പിച്ചതായി നാഗ്പൂർ പൊലീസ് അറിയിച്ചു. കച്ചവടക്കാരന്റെ സ്റ്റാളിന് അടുത്തുള്ള ഒരു കടയിൽ ജോലി ചെയ്യുന്ന ആളോട് 20 രൂപയുടെ ബിൽ അടക്കാൻ ആവശ്യപ്പെട്ടു.
"ഇത് തർക്കത്തിലേക്ക് നയിക്കുകയും കച്ചവടക്കാരനായ ജയറാം ഗുപ്തയെ വയറ്റിൽ കുത്തുകയും ചെയ്തു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്" -ജരിപത്ക പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

