Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമുകിക്ക് മുന്നിൽ ഷൈൻ ചെയ്യാൻ 13 ബൈക്കുകൾ മോഷ്ടിച്ചു; 19കാരൻ അറസ്റ്റിൽ

text_fields
bookmark_border
demonstration on bike
cancel
camera_alt

representational image

താനെ: കാമുകിക്ക് മുന്നിൽ ഷൈൻ ചെയ്യാൻ 19കാരൻ മോഷ്ടിച്ചത് 13 ബൈക്കുകൾ. ഒടുവിൽ യുവാവിനെ മഹാരാഷ്ട്ര താനെ പൊലീസാണ് പിടികൂടിയത്.

ശുഭം ഭാസ്കർ പവാറാണ് പ്രതി. വിലപിടിപ്പുള്ള ബൈക്കുകളാണ് യുവാവ് മോഷ്ടിച്ചിരുന്നത്.

ആകെ 16.5 ലക്ഷം രൂപ വിലമതിക്കുന്ന 13 ബൈക്കുകളാണ് പൊലീസ് കണ്ടെടുത്തത്. പുണെ, സോലാപൂർ, ലാതൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽനിന്നാണ് ബൈക്കുകൾ കണ്ടെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maharashtra Man arrested for Stole Expensive Bikes To Impress Girlfriend
Next Story