Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 12:13 PM GMT Updated On
date_range 23 Dec 2018 8:59 AM GMTമഹാരാഷ്ട്ര ജയിലിലെ തടവുപുള്ളികൾക്കായി റേഡിയോ സ്റ്റേഷൻ
text_fieldsbookmark_border
അഹമദ്നഗർ: മഹാരാഷ്ട്രയിലെ അഹമദ്നഗർ ജയിലിൽ തടവുപുള്ളികൾക്കായി ജയിലിനുള്ളിൽ മാത്രം പ്രവർത്തിക്കുന്ന റേഡിയോ സ്റ്റേഷൻ നിലവിൽ വന്നു. റേഡിയോ നിലയം നടത്തുന്നതും തടവുകാർ തന്നെയായിരിക്കും.
പ്രത്യേക ഗാനാഭ്യര്ത്ഥന, ആരോഗ്യ പരിപാടികൾ, ആത്മീയ ഗാനങ്ങൾ തുടങ്ങിയ പരിപാടികൾ റേഡിയോയിലൂടെ ആരംഭിക്കാനാണ് തീരുമാനമെന്ന് ജയിൽ സൂപ്രണ്ട് എൻ.ജെ. സാവന്ത് പറഞ്ഞു. ഇതിനായി ജയിലിൽ സ്പീക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story