Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു
text_fieldsbookmark_border
ഭോപ്പാൽ: മഹാരാഷ്ട്രയിൽ നാഗ്പൂരിൽ ബാലികയെ ബലാത്സംഗത്തിനിടെ കൊലപ്പെടുത്തി. കമലേശ്വർ ഏരിയയിൽ അഞ്ചുവയസുകാരിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ 32 കാരനായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച വൈകിട്ടോടെ പെൺകുട്ടിയെ കാണാതായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിൽ ഞായറാഴ്ച വൈകീട്ടോടെ വയലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടെ തലക്ക് പിന്നിലേറ്റ ഗുരുതര പരിക്കാണ് ബാലികയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
