Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളീയർക്ക്​ കോവിഡ്​...

കേരളീയർക്ക്​ കോവിഡ്​ റിപ്പോർട്ട്​ നിർബന്ധമാക്കി മഹാരാഷ്​ട്ര

text_fields
bookmark_border
Maharashtra extends travel restrictions for Kerala after increase in Covid cases
cancel

മും​​ബൈ: കേ​ര​ള​ത്തി​ൽ​നി​ന്ന്​ വ്യോ​മ, റെ​യി​ൽ, റോ​ഡ്​ മാ​ർ​ഗം സം​ഥാ​ന​ത്ത്​ എ​ത്തു​ന്ന​വ​ർ​ക്കും കോ​വി​ഡ്​ ഇ​ല്ലെ​ന്ന ആ​ർ.​ടി-​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​ർ. വ്യാ​ഴാ​ഴ്​​ച മു​ത​ൽ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി. കേ​ര​ള​ത്തി​ൽ കോ​വി​ഡ്​ വ്യ​പാ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി. നേ​​ര​​ത്തേ ഗു​​ജ​​റാ​​ത്ത്, ഗോ​​വ, ഡ​​ൽ​​ഹി, രാ​​ജ​​സ്ഥാ​​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ ആ​ർ.​ടി-​പി.​സി.​ആ​ർ റി​പ്പോ​ർ​ട്ട്​ നി​ർ​ന്ധ​മാ​ക്കി​യി​രു​ന്നു.

വി​​മാ​​ന​മാ​​ർ​​ഗം വ​രു​ന്ന​വ​ർ​ക്ക്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലും ട്രെ​​യി​​ൻ, റോ​ഡ്​ മാ​​ർ​​ഗം വ​രു​ന്ന​വ​ർ​ക്ക്​ 96 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ലും ആ​​ര്‍.​ടി-​പി.​സി.​ആ​​ര്‍ പ​​രി​​ശോ​​ധ​​ന ന​ട​ത്തി​യ​തി‍െൻറ റി​പ്പോ​ർ​ട്ട​ണ്​ കാ​ണി​ക്കേ​ണ്ട​ത്. പ​രി​ശോ​ധ​ന​ഫ​ല​മി​ല്ലാ​തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​രെ സ്വ​ന്തം ചെ​ല​വി​ൽ ആ​ർ.​ടി-​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtratravel restrictionsCovid
News Summary - Maharashtra extends travel restrictions for Kerala after increase in Covid cases
Next Story