Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ ലോക്​ഡൗൺ ജൂലൈ 31 വരെ നീട്ടി

text_fields
bookmark_border
മഹാരാഷ്​ട്രയിൽ ലോക്​ഡൗൺ ജൂലൈ 31 വരെ നീട്ടി
cancel

മുംബൈ: മഹാരാഷ്​ട്രയിൽ​ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ലോക്​ഡൗൺ ജൂലൈ 31 വരെ നീട്ടി. കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധന രേ​ഖപ്പെട​ുത്തിയിരുന്നു.

കണ്ടെയ്​ൻമെൻറ്​ സോണുകളിൽ അവശ്യസർവിസുകൾക്ക്​ മാത്രമേ അനുമതിയുണ്ടാകൂ. ആശുപത്രി സന്ദർശനത്തിനും അവശ്യ സാധനങ്ങൾ വാങ്ങാനും മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ.

രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. 1,64,626 പേർക്കാണ്​ മഹാരാഷ്​ട്രയിൽ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 7429 മരണവും റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraLockdown
News Summary - Maharashtra Extends Lockdown Till July 31
Next Story