Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര ലോക്​ഡൗൺ...

മഹാരാഷ്​ട്ര ലോക്​ഡൗൺ മെയ്​ 31 വരെ നീട്ടി

text_fields
bookmark_border
മഹാരാഷ്​ട്ര ലോക്​ഡൗൺ മെയ്​ 31 വരെ നീട്ടി
cancel

മുംബൈ: മഹാഷ്​ട്രയിലെ ഹോട്ട്​സ്​പോട്ടുകളിൽ ലോക്​ഡൗൺ മെയ്​ 31 വരെ നീട്ടാൻ സംസ്​ഥാന സർക്കാർ തീരുമാനിച്ചു. മുംബൈ, പൂണെ, മലേഗാവ്​, ഔറംഗാബാദ്​ മേഖലകളിൽ ലോക്​ഡൗൺ മെയ്​ 31 വരെ തുടരും. മെയ്​ 17 ന്​ അവസാനിക്കുന്ന ലോക്​ഡൗൺ നീട്ടുന്നത്​ സംബന്ധിച്ച്​ കേന്ദ്രസർക്കാറി​​​െൻറ തീർപ്പ്​ വരാനിരിക്കുന്നതിനിടെയാണ്​ മഹാരാഷ്​ട്ര സർക്കാറി​​​െൻറ തീരുമാനം. 

മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയുടെ അധ്യക്ഷതയിൽ മന്ത്രിമാർ പ​ങ്കെടുത്ത യോഗത്തിലാണ്​ ലോക്​ഡൗൺ നീട്ടുന്നത്​ സംബന്ധിച്ച്​ തീരുമാനമെടുത്തത്​. ഉപമുഖ്യമന്ത്രി അജിത്​ പവാറും യോഗത്തിൽ പ​ങ്കെടുത്തിരുന്നു. 

മഹാരാഷ്​​ട്രയിൽ 975 ആളുകൾ കോവിഡ്​ ബാധിച്ച്​ മരിച്ചിട്ടുണ്ട്​. രോഗികളുടെ എണ്ണം 26000 ത്തിലെത്തിയിട്ടുമുണ്ട്​. ഇന്ത്യയിൽ കോവിഡ്​ വ്യാപനം ശക്​തമായ സംസ്​ഥാനങ്ങളിലൊന്നാണ്​ മഹാരാഷ്​ട്ര. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronaviruscovid 19lockdowncorona outbreak
News Summary - Maharashtra extends lockdown in hotspot
Next Story