Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്രയിൽ...

മഹാരാഷ്ട്രയിൽ സി.പി.എമ്മിന്​ ഒരു സീറ്റ്​

text_fields
bookmark_border
മഹാരാഷ്ട്രയിൽ സി.പി.എമ്മിന്​ ഒരു സീറ്റ്​
cancel

മും​ബൈ: ആ​ദി​വാ​സി മേ​ഖ​ല​യാ​യ ദ​ഹാ​നു​വി​ൽ സി.​പി.​എ​മ്മി‍​െൻറ വി​നോ​ദ്​ നി​കോ​ളെ 4707 വോ​ട്ടി​ന്​ ജ​യി​ച ്ചു. ബി.​ജെ.​പി​യി​ലെ ധ​നാ​രെ പാ​സ്​​ക​ൾ ജ​ന്യ​യെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, സി​റ്റി​ങ്​ സീ​റ്റാ​യ ക​ൽ​വാ​ൻ എ​ൻ.​സി.​പി പി​ടി​ച്ചു. സി​റ്റി​ങ്​ എം.​എ​ൽ.​എ ജെ.​പി. ഗാ​വി​താ​ണ്​ തോ​റ്റ​ത്.

തു​ട​ർ​ച്ച​യാ​യി എ​ട്ടാം വി​ജ​യം തേ​ടി​യ ഗാ​വി​ത്​ ക​ർ​ഷ​ക നേ​താ​വാ​ണ്. മുംബൈയിലെ കലീനയിൽ കോൺഗ്രസ്​ ടിക്കറ്റിൽ മൽസരിച്ച എറണാകുളം വരാപ്പുഴ സ്വദേശി ജോർജ്​ എബ്രഹാം 4931 വോട്ടുകൾക്ക്​ ശിവസേനയിലെ സഞ്​ജയ്​ പൊട്​നിസിനോട്​ പരാജയപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra electionindia news
News Summary - maharashtra election cpm wins single seat -india news
Next Story