Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്​ട്രയിൽ കാർ മരത്തിലിടിച്ച്​ എട്ടു പേർ മരിച്ചു

text_fields
bookmark_border
മഹാരാഷ്​ട്രയിൽ കാർ മരത്തിലിടിച്ച്​ എട്ടു പേർ മരിച്ചു
cancel

അഹ്​മദ്​നഗർ: മഹാരാഷ്​ട്രയിലെ അഹ്​മദ്​ നഗർ-മൻമദ്​ ​െഹെവേയിലുണ്ടായ കാറപകടത്തിൽ എട്ടു പേർ മരിച്ചു. ഇന്നലെ രാത്രിയാണ്​ അപകടം. ഹൈവേയിലെ ഒരു മരത്തിൽ കാർ ഇടിക്കുകയായിരുന്നു. 

സ്​കോർപിയോ കാറാണ്​ അപകടത്തിൽ പെട്ടത്​. ആറുപേർ അംഭവസ്​ഥലത്തു തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maharashtra: Eight killed after car rams into tree
Next Story