Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്​​ട്രയിൽ ഭൂചലനം; റിക്​ടർ സ്​കെയിൽ 4.5 തീവ്രത

text_fields
bookmark_border
earthqukae
cancel

മുംബൈ: മഹാരാഷ്​ട്രയിൽ സത്താറ ജില്ലയിൽ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 4.5 തീവ്രത രേ​ഖപ്പെടുത്തിയ ഭൂചലനമാണ്​ ഉണ്ടായത്​. ആളാപയമുണ്ടായതായി റിപ്പോർട്ടുകളില്ല

2017 ജൂൺ 4ാം തീയതി സംസ്ഥാനത്തെ കോനയ മേഖലയി​ൽ റിക്​ടർ സ്​കെയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. സങ്കലി, കോലാപൂർ തുടങ്ങിയ ദക്ഷിണ മഹാരാഷ്​ട്രയിലെ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maharashtra: Earthquake of Magnitude 4.5 Hits Satara
Next Story