Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ ചാര വനിതക്ക്​...

പാക്​ ചാര വനിതക്ക്​ രഹസ്യം ചോർത്തി; ​ കപ്പൽ നിർമാണശാല ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
പാക്​ ചാര വനിതക്ക്​ രഹസ്യം ചോർത്തി; ​ കപ്പൽ നിർമാണശാല ജീവനക്കാരൻ അറസ്റ്റിൽ
cancel
camera_alt

(Picture: Facebook/Kalpesh Baikar)

മും​ബൈ: പാ​ക്​ ചാ​ര​വ​നി​ത​ക്ക്​ മ​സ്​​ഗാ​വ്​ ക​പ്പ​ൽ നി​ർ​മാ​ണ​ശാ​ല​യു​ടെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ന​ൽ​കി​യ ജീ​വ​ന​ക്കാ​ര​നെ മ​ഹാ​രാ​ഷ്ട്ര ഭീ​ക​ര​വി​രു​ദ്ധ സേ​ന (എ.​ടി.​എ​സ്) അ​റ​സ്റ്റു​ചെ​യ്തു.

സ്ട്ര​ക്​​ച​റ​ൽ ഫാ​ബ്രി​ക്കേ​റ്റ​റാ​യ ക​ൽ​പേ​ഷ്​ ബാ​യി​ക​റാ​ണ്​ (31) ഔ​ദ്യോ​ഗി​ക സ്വ​കാ​ര്യ നി​യ​മം പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട വ​നി​ത​ക്ക്​ ക​പ്പ​ൽ നി​ർ​മാ​ണ​ശാ​ല​യി​ലെ പ്ര​ധാ​ന മേ​ഖ​ല​യെ കു​റി​ച്ചു​ള്ള വി​വ​രം ചോ​ർ​ത്തി ന​ൽ​കി​യെ​ന്നും ഇ​വ​ർ പാ​കി​സ്താ​ൻ ഇ​ന്റ​ലി​ജ​ൻ​സ്​ ഓ​പ​റേ​റ്റീ​വ്​​സ്​ (പി.​ഐ.​ഒ) അം​ഗ​മാ​ണെ​ന്നും എ.​ടി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ൽ​പേ​ഷ്​ തേ​ൻ​കെ​ണി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ​തി​ന്​ പ​ണം കൈ​പ്പ​റ്റി​യ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISIMaharashtra ATSMazagon Dockyard
News Summary - Maharashtra ATS Arrests Mazagon Dockyard Employee for Allegedly Sharing Information with Female ISI Operative
Next Story