Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാബലിപുരത്തെ ഉരുളൻപാറ...

മഹാബലിപുരത്തെ ഉരുളൻപാറ കാണാൻ 40 രൂപ ടിക്കറ്റ്​

text_fields
bookmark_border
മഹാബലിപുരത്തെ ഉരുളൻപാറ കാണാൻ 40 രൂപ ടിക്കറ്റ്​
cancel

ചെ​ന്നൈ: ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും സ​ന്ദ​ർ​ശി​ച് ച മ​ഹാ​ബ​ലി​പു​ര​ത്തെ ഭീ​മ​ൻ ഉ​രു​ള​ൻ പാ​റ(​വെ​ണ്ണ​ക്ക​ല്ല്) കാ​ണാ​ൻ പു​രാ​വ​സ്​​തു വ​കു​പ്പ്​ ശ​നി​യാ​ഴ്​​ച മു​ത​ൽ പ്ര​വേ​ശ​ന ഫീ​സ്​ ഏ​ർ​പ്പെ​ടു​ത്തി.

ടി​ക്ക​റ്റി​ന്​​ 40 രൂ​പ​യാ​ണ്​ ചാ​ർ​ജ്​. വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ 600 രൂ​പ​യും. ഇ​തേ​വ​രെ ക​ട​ൽ​ക്ക​ര ക്ഷേ​ത്രം, അ​ർ​ജു​ൻ ത​പ​സ്​ എ​ന്നീ പു​രാ​ത​ന ചി​ഹ്ന​ങ്ങ​ൾ കാ​ണാ​ൻ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​ന ഫീ​സ്​ ഇൗ​ടാ​ക്കി​യി​രു​ന്ന​ത്. ഉ​രു​ള​ൻ പാ​റ​ക്ക​ല്ല്​ കാ​ണാ​ൻ ടി​ക്ക​റ്റ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

നി​ല​വി​ൽ 40 രൂ​പ​യു​ടെ ടി​ക്ക​റ്റെ​ടു​ത്താ​ൽ മൂ​ന്നി​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. ഉ​ച്ച​കോ​ടി​ക്കു​ശേ​ഷം രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ മ​ഹാ​ബ​ലി​പു​ര​ത്ത്​ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiXi JinpingMahabalipuramindia news
News Summary - Mahabalipuram butter ball - India news
Next Story