Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിൽ ഭൂചലനം
text_fieldsbookmark_border
കടപ്പാട്: https://www.volcanodiscovery.com
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിയിലെ ജോഷിമതിൽ ഭൂചലനം. ശനിയാഴ്ച രാവിലെ 5.58നാണ് റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രമാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. ജോഷിമതിൽ നിന്ന് 31 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം. സ്ഥലത്ത് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

