Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൾദൈവത്തെ അറസ്​റ്റ്...

ആൾദൈവത്തെ അറസ്​റ്റ് ചെയ്യേണ്ടി വരു​െമന്ന് ​കോടതി 

text_fields
bookmark_border
ആൾദൈവത്തെ അറസ്​റ്റ് ചെയ്യേണ്ടി വരു​െമന്ന് ​കോടതി 
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ലെ വി​വാ​ദ ആ​ൾ​ദൈ​വം സ്വാ​മി നി​ത്യാ​ന​ന്ദ​ക്ക്​ ശ​ക്​​ത​മാ​യ താ​ക്കീ​തു​മാ​യി മ​ദ്രാ​സ് ഹൈ​കോ​ട​തി. സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ഇ​ന്ന്​ തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ സ്വാ​മി​ക്കെ​തി​രെ ബു​ധ​നാ​ഴ്​​ച അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നു ജ​സ്​​റ്റി​സ്​ ആ​ർ. മ​ഹാ​ദേ​വ​ൻ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. മ​ധു​ര മ​ഠ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ൽ​നി​ന്നു നി​ത്യാ​ന​ന്ദ​യെ വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം. ​ജ​ഗ​ദ​ല പ്ര​താ​പ​ൻ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

നി​ത്യാ​ന​ന്ദ ന​ൽ​കി​യ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു തി​രു​ത്താ​നു​ള്ള നി​ർ​ദേ​ശം തു​ട​ർ​ച്ച​യാ​യി ആ​ൾ​ദൈ​വം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. നി​ത്യാ​ന​ന്ദ​യെ അ​റ​സ്​​റ്റ്​ ചെ​യ്തു ചൊ​വ്വാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നു വാ​ദ​ത്തി​നി​ടെ ജ​ഡ്​​ജി പൊ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി. ഒ​രു ദി​വ​സം കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചാ​ണു ബു​ധ​നാ​ഴ്ച വ​രെ സ​മ​യം ന​ൽ​കി​യ​ത്.
       

Show Full Article
TAGS:madras high court Nithyananda india news malayalam news 
News Summary - Madras high court directed to arrest self-styled godman Nithyananda-
Next Story