Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജസ്റ്റിസ് സുശ്രുത് എ....

ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരി മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ്

text_fields
bookmark_border
ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരി മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ്
cancel

ന്യൂ​ഡ​ൽ​ഹി: ‘കേ​ര​ള സ്റ്റോ​റി 2: ഗോ​സ് ബി​യോ​ണ്ട്’ സി​നി​മ​യു​ടെ റി​ലീ​സ് ത​ട​ഞ്ഞ ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ ന​യി​ച്ച ജ​സ്റ്റി​സ് സു​ശ്രു​ത് എ. ​ധ​ർ​മാ​ധി​കാ​രി​യെ മ​ദ്രാ​സ് ഹൈ​കോ​ട​തി​യു​ടെ അ​ടു​ത്ത ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. കേ​ന്ദ്ര നി​യ​മ മ​ന്ത്രി അ​ർ​ജു​ൻ സി​ങ് ​മേ​ഘ് വാ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​ല​വി​ലെ മ​ദ്രാ​സ് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് മ​നീ​ന്ദ്ര മോ​ഹ​ൻ ശ്രീ​വാ​സ്ത​വ മാ​ർ​ച്ച് അ​ഞ്ചി​ന് വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ന് 26ന് ​ചേ​ർ​ന്ന കൊ​ളീ​ജി​യ​മാ​ണ് ​ശി​പാ​ർ​​ശ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madras high courtchief justicenew appoinmentLatest News
News Summary - madras high court chief justice
Next Story