Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവനാണ്​ മുഖ്യം,...

ജീവനാണ്​ മുഖ്യം, തൂത്തുക്കുടി ചെമ്പു സംസ്​കരണ ശാല തുറക്കേണ്ട –മദ്രാസ്​ ഹൈകോടതി

text_fields
bookmark_border
ജീവനാണ്​ മുഖ്യം, തൂത്തുക്കുടി ചെമ്പു സംസ്​കരണ ശാല തുറക്കേണ്ട –മദ്രാസ്​ ഹൈകോടതി
cancel

ചെ​ന്നൈ: ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ 13 പേ​ർ പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ അ​ട​ച്ചു​പൂ​ട്ടി​യ തൂ​ത്തു​ക്കു​ടി സ്​​റ്റെ​ർ​ലൈ​റ്റ്​ പ്ലാ​ൻ​റ്(​ചെ​മ്പ്​ ശു​ദ്ധീ​ക​ര​ണ​ശാ​ല) തു​റ​ക്ക​ണ​മെ​ന്ന ഉ​ട​മ​ക​ളാ​യ വേ​ദാ​ന്ത ഗ്രൂ​പ്പി​െൻറ ഹ​ര​ജി മ​ദ്രാ​സ്​ ൈഹ​കോ​ട​തി ത​ള്ളി.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും പ​രി​സ്​​ഥി​തി​ക്കു​മാ​ണ്​ പ്രാ​മു​ഖ്യം ന​ൽ​കേ​ണ്ട​തെ​ന്നും ക​മ്പ​നി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ സ​മീ​പ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​വു​മെ​ന്ന വാ​ദം ഗൗ​ര​വ​ത​ര​മാ​ണെ​ന്നും​ ജ​സ്​​റ്റി​സു​മാ​രാ​യ ടി.​എ​സ്. ശി​വ​ജ്ഞാ​നം, വി. ​ഭ​വാ​നി സു​ബ്ബ​രാ​യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​െൻറ വി​ധി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

2018 ​േമ​യ്​ 22ന്​ ​പ​രി​സ്​​ഥി​തി-​ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളു​ന്ന​യി​ച്ച്​ ന​ട​ന്ന ജ​ന​കീ​യ ക​ല​ക്​​ട​റേ​റ്റ്​ മാ​ർ​ച്ച്​ ​െപാ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു, നി​ര​വ​ധി​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. സം​ഭ​വം ഒ​ച്ച​പ്പാ​ടാ​യ​തോ​ടെ മേ​യ്​ 24ന്​ ​ത​മി​ഴ്​​നാ​ട്​ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്​ ക​മ്പ​നി അ​ട​ച്ചു​പൂ​ട്ടി മു​ദ്ര​വെ​ച്ചു. തു​ട​ർ​ന്ന്​ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി​യ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ വൈ​ദ്യു​തി ക​ണ​ക്​​ഷ​നും വിഛേ​ദി​ച്ചു. ര​ണ്ടു വ​ർ​ഷ​മാ​യി ക​മ്പ​നി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

2018 ഡി​സം​ബ​റി​ൽ ക​മ്പ​നി അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ന​ൽ റ​ദ്ദാ​ക്കി. ഇ​തി​നെ​തി​രെ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കാ​ൻ ട്രൈ​ബ്യൂ​ന​ലി​ന്​ അ​ധി​കാ​ര​മി​ല്ലെ​ന്ന് സു​പ്രീംകോടതി വി​ധിച്ചു. ക​മ്പ​നി തു​റ​ക്കാ​ൻ അ​നു​മ​തി തേ​ടി​യ ഹ​ര​ജി മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വി​ടു​ക​യാ​യി​രു​ന്നു.

തൂ​ത്തു​ക്കു​ടി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ പ​ട​ക്കം​പൊ​ട്ടി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്​​തും കോ​ട​തി​വി​ധി ആ​ഘോ​ഷി​ച്ചു. നീ​തി​യു​ടെ വി​ജ​യ​മെ​ന്ന്​ കേ​സി​ൽ ക​ക്ഷി​യാ​യ എം.​ഡി.​എം.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ വൈ​കോ പ്ര​തി​ക​രി​ച്ചു. കേ​സി​ൽ ക​മ്പ​നി തു​റ​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ വാ​ദ​മു​ഖ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വൈ​കോ ഉ​ൾ​പ്പെ​ടെ ചി​ല അ​ഭി​ഭാ​ഷ​ക​രെ കോ​ട​തി ശ്ലാ​ഘി​ച്ചു.

ക​മ്പ​നി സ്​​ഥി​ര​മാ​യി അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ ഡി.​എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്​​റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​സ്​​ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രാ​യ താ​ക്കീ​താ​ണി​തെ​ന്ന്​ തൂ​ത്തു​ക്കു​ടി എം.​പി ക​നി​മൊ​ഴി പ​റ​ഞ്ഞു. സ​ർ​ക്കാ​റി​െൻറ നി​ല​പാ​ടി​നു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന്​ ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ.​പ​ന്നീ​ർ​ശെ​ൽ​വം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വിധി ഞെട്ടിക്കുന്നത്​ –കമ്പനി സി.ഇ.ഒ

ചെ​ന്നൈ: തൂ​ത്തു​ക്കു​ടി സ്​​​റ്റെ​ർ​ലൈ​റ്റ്​ ക​മ്പ​നി​ക്കെ​തി​രാ​യ മ​ദ്രാ​സ്​ ഹൈ​കോ​ട​തി വി​ധി ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന​തെ​ന്ന്​ ക​മ്പ​നി സി.​ഇ.​ഒ പ​ങ്ക​ജ്​​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചു. ക​മ്പ​നി അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ലൂ​ടെ അ​ര​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വി​താ​ധാ​ര​മാ​ണ്​ വ​ഴി​മു​ട്ടി​യ​ത്.

പ​രോ​ക്ഷ​മാ​യി ല​ക്ഷ​ത്തി​ല​ധി​കം പേ​രു​ടെ തൊ​ഴി​ലും ന​ഷ്​​ട​പ്പെ​ട്ടു. വ്യ​വ​സാ​യ​ശാ​ല​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​മ്പ​നി​ക​ൾ അ​ട​ച്ചു​പൂ​േ​ട്ട​ണ്ടി വ​രു​ന്ന​ത്.

രാ​ജ്യ​ത്തി​െൻറ ചെ​മ്പ്​ ആ​വ​ശ്യ​ക​ത​യി​ൽ 40 ശ​ത​മാ​നം തൂ​ത്തു​ക്കു​ടി സ്​​റ്റെ​ർ​െ​ലെ​റ്റി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്നു. ര​ണ്ട്​ ദ​ശ​ല​ക്ഷം ഡോ​ള​റി​ന്​ തു​ല്യ​മാ​യ ചെ​മ്പ്​ ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
TAGS:tuticorn sterlite plant sterlite verdict tamil nadu 
Next Story