Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധ്യപ്രദേശിൽ ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കണ്ണ് ചൂഴ്ന്നെടുത്തു
text_fieldsbookmark_border
ദമോ: മധ്യപ്രദേശിൽ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കണ്ണ് ചൂഴ്ന്നെടുത്തു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച വൈകുന്നേരം കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അജ്ഞാതെനത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പുലർച്ചെയാണ് കുട്ടിയെ കണ്ടുകിട്ടിയത്. കുട്ടിയെ പീഡിപ്പിക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കയും ചെയ്തിരുന്നു. പ്രദേശത്തെ നിരവധി പേരെ ചോദ്യം ചെയ്തതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
