Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ ​ഭി​ക്ഷ​ക്കാ​ര​ൻ...

ആ ​ഭി​ക്ഷ​ക്കാ​ര​ൻ ​ഐ.ഐ.ടി ബി​രു​ദ​ധാ​രി​ത​ന്നെ...

text_fields
bookmark_border
ആ ​ഭി​ക്ഷ​ക്കാ​ര​ൻ ​ഐ.ഐ.ടി ബി​രു​ദ​ധാ​രി​ത​ന്നെ...
cancel

ഭോ​പാ​ൽ: ഗ്വാ​ളി​യ​ർ ന​ഗ​ര​ത്തി​െൻറ തെ​രു​വി​ൽ ഭി​ക്ഷ യാ​ചി​ക്കു​ന്ന വ​യോ​ധി​ക​നെ മ​നീ​ഷ്​ മി​ശ്ര​യെ​ന്ന മു​ൻ പൊ​ലീ​സു​കാ​ര​ൻ സൂ​ക്ഷി​ച്ചു​നോ​ക്കി. അ​െ​ത, ഇ​ത്​ അ​യാ​ൾ​ത​ന്നെ. പ്ര​വേ​ശ​ന​ത്തി​നു​പോ​ലും ഏ​റെ ക​ട​മ്പ​ക​ൾ താ​ണ്ടേ​ണ്ട ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മു​ന്തി​യ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഐ.​െ​എ.​ടി കാ​ൺ​പു​രി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ ത​നി​ക്കൊ​പ്പം പ​ഠി​ച്ച അ​തേ ആ​ൾ. സു​രേ​ന്ദ്ര വ​സി​​ഷ്​​ഠ്. ചേ​ത​ലാ​ൽ വ​സി​ഷ്​​ഠി​െൻറ മ​ക​ൻ.

ഗ്വാ​ളി​യ​ർ ബ​സ്​​സ്​​റ്റാ​ൻ​ഡി​നു​ സ​മീ​പ​ത്തെ റോ​ഡ​രി​കി​ൽ ഭി​ക്ഷ യാ​ചി​ക്കു​ന്ന 90കാ​ര​ൻ പ​ണ്ട്​ കാ​ൺ​പു​ർ ഐ.​ഐ.​ടി​യി​ൽ പ​ഠി​ച്ചി​രു​ന്ന​യാ​ളാ​ണെ​ന്ന്​ അ​തു​വ​ഴി പോ​യ ഒ​രാ​ളും തി​രി​ച്ച​റി​ഞ്ഞി​ല്ല. ന​ല്ല ഒ​ഴു​ക്കി​ൽ ഇം​ഗ്ലീ​ഷ്​ സം​സാ​രി​ക്കു​ന്ന ഭി​ക്ഷ​ക്കാ​ര​നെ മ​നീ​ഷ്​ മി​ശ്ര തി​രി​ച്ച​റി​ഞ്ഞ്​ സ​ർ​ഗ്​ സ​ദ​ൻ എ​ന്ന ആ​ശ്ര​മ​ത്തി​ലേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. മാ​ന​സി​കാ​സ്വാ​സ്​​ഥ്യം കാ​ണി​ക്കു​ന്ന സു​രേ​ന്ദ്ര വ​സി​ഷ്​​ഠ്​ എ​ങ്ങ​നെ തെ​രു​വി​െ​ല​ത്തി​യെ​ന്നും ബ​ന്ധു​ക്ക​ളാ​രെ​ങ്കി​ലു​മു​ണ്ടോ എ​ന്നും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ആ​ശ്ര​മം അ​ധി​കൃ​ത​ർ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beggingIIT-Kanpur
Next Story