Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയം നിഷേധിച്ചു; യുവാവ് പെൺകുട്ടിയുടെ തല വെട്ടി

text_fields
bookmark_border
MURDER
cancel

ഭോപ്പാൽ:  പ്രണയം നിഷേധിച്ചതിന് യുവാവ് പെൺകുട്ടിയുടെ തലവെട്ടി. മധ്യപ്രദേശിലെ കോത്മയിലാണ് സംഭവം. പതിനേഴുകാരി പൂജ പാനികയാണ് കൊല്ലപ്പെട്ടത്. പ്ലസ് വൺ വിദ്യാർഥിനിയായ പൂജ പരീക്ഷക്കായി സ്കൂളിലേക്ക് പോകവെ പ്രതി ദിലീപ് സാഹു ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ദിലീപ് രക്ഷപെട്ടു. പ്രതി കുട്ടിയുടെ പിറകെ ഉണ്ടായിരുന്നുവെന്ന്  ദൃക്സാക്ഷികൾ പറഞ്ഞു. ബന്ധുവാണെന്നാണ് കരുതിയത്. എന്നാൽ  വിചാരിക്കാതെ ഇയാൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നും അവർ പറയുന്നു.

ദിലീപിന്‍റെ ശല്യം സഹിക്കാതെ 2014ൽ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ അന്വേഷണം നടന്നുവരികെയാണ് സംഭവം. പ്രതിക്കായി തിരച്ചിൽ ഉൗർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madhya Pradesh: Jilted man attacks girl with sword, severs her head- India News
Next Story