Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​​ക​െ​ൻ​റ...

മ​​ക​െ​ൻ​റ ക​​ല്യാ​​ണം: കേ​​ര​​ള​​ത്തി​​ലേ​​ക്ക്  പോ​​കാ​​ൻ മ​​അ്ദ​​നി ഇ​​ന്ന് അ​​പേ​​ക്ഷ ന​​ൽ​​കും

text_fields
bookmark_border
മ​​ക​െ​ൻ​റ ക​​ല്യാ​​ണം: കേ​​ര​​ള​​ത്തി​​ലേ​​ക്ക്  പോ​​കാ​​ൻ മ​​അ്ദ​​നി ഇ​​ന്ന് അ​​പേ​​ക്ഷ ന​​ൽ​​കും
cancel

ബം​​ഗ​​ളൂ​​രു: പി.​​ഡി.​​പി ചെ​​യ​​ർ​​മാ​​ൻ അ​​ബ്​​​ദു​​ന്നാ​​സി​​ർ മ​​അ്ദ​​നി കേ​​ര​​ള​​ത്തി​​ലേ​​ക്ക് പോ​​കാ​​ൻ പ്ര​​ത്യേ​​ക അ​​നു​​മ​​തി തേ​​ടി ബു​​ധ​​നാ​​ഴ്ച ബം​​ഗ​​ളൂ​​രു എ​​ൻ.​​ഐ.​​എ കോ​​ട​​തി​​യി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കും. മ​​ക​​ൻ ഹാ​​ഫി​​സ് ഉ​​മ​​ർ മു​​ക്താ​​റിെ​ൻ​റ ക​​ല്യാ​​ണ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നും രോ​​ഗി​​യാ​​യ ഉ​​മ്മ​​യെ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തി​​നും ജാ​​മ്യ​​വ്യ​​വ​​സ്ഥ​​യി​​ൽ ഇ​​ള​​വ് തേ​​ടി​​യാ​​ണ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​ത്. ആ​​ഗ​​സ്​​​റ്റ്​ ഒ​​മ്പ​​തി​​ന് ത​​ല​​ശ്ശേ​​രി ടൗ​​ൺ​​ഹാ​​ളി​​ലാ​​ണ് മ​​ക​െ​ൻ​റ ക​​ല്യാ​​ണം. 

ആ​​ഗ​​സ്​​​റ്റ്​ ഒ​​ന്നു മു​​ത​​ൽ 20 വ​​രെ നാ​​ട്ടി​​ലേ​​ക്ക് പോ​​കാ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് അ​​ഭി​​ഭാ​​ഷ​​ക​​ർ മു​​ഖേ​​ന സ​​മ​​ർ​​പ്പി​​ക്കു​​ന്ന അ​​പേ​​ക്ഷ​​യി​​ൽ മ​​അ്ദ​​നി ആ​​വ​​ശ്യ​​പ്പെ​​ടും. നേ​​ര​േ​​ത്ത മ​​ക​​ളു​​ടെ ക​​ല്യാ​​ണ​​ത്തി​​നും ഉ​​മ്മ​​യെ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തി​​നും നാ​​ട്ടി​​ലേ​​ക്ക് പോ​​കാ​​ൻ കോ​​ട​​തി അ​​നു​​മ​​തി ന​​ൽ​​കി​​യി​​രു​​ന്നു. ബം​​ഗ​​ളൂ​​രു സ്ഫോ​​ട​​ന​​ക്കേ​​സി​​ൽ വി​​ചാ​​ര​​ണ​​ത്ത​​ട​​വു​​കാ​​ര​​നാ​​യ മ​​അ്ദ​​നി നി​​ല​​വി​​ൽ ജാ​​മ്യ​​ത്തി​​ൽ ന​​ഗ​​ര​​ത്തി​​ലെ ഫ്ലാ​​റ്റി​​ലാ​​ണ് താ​​മ​​സം. മാ​​ഹി​​ക്ക​​ടു​​ത്ത് അ​​ഴി​​യൂ​​രി​​ൽ താ​​മ​​സി​​ക്കു​​ന്ന വ​​ലി​​യ​​പ​​റ​​മ്പ​​ത്ത് വീ​​ട്ടി​​ൽ നി​​ഹ്​​​മ​​ത്ത് ജ​​ബി​​നെ​​യാ​​ണ് ഹാ​​ഫി​​സ് വി​​വാ​​ഹം ക​​ഴി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnia courtAbdul Nasser MadaniPDP chairmanMalayalam News
News Summary - madani applied for to go to kerala due to sons marriage -kerala news
Next Story