Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

പ്ര​ള​യ​ക്കെ​ടു​തി: പെ​രു​ന്നാ​ൾ ആ​ഘോ​ഷം ഒ​ഴി​വാ​ക്കി സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് മ​അ്​​ദ​നി

text_fields
bookmark_border
പ്ര​ള​യ​ക്കെ​ടു​തി: പെ​രു​ന്നാ​ൾ ആ​ഘോ​ഷം ഒ​ഴി​വാ​ക്കി സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് മ​അ്​​ദ​നി
cancel

ബം​ഗ​ളൂ​രു: ഇ​ത്ത​വ​ണ​ത്തെ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ര​മാ​വ​ധി തു​ക സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​ഡി.​പി നേ​താ​വ് അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി. ത‍​​െൻറ ഫേ​സ്​​ബു​ക്ക് പേ​ജി​ൽ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ്​ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ മാ​റ്റി​വെ​ക്കാ​ൻ ഒ​രോ മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളും ഇ​ട​പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​വ​ശ്യ​പ്പെ​ട്ട​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​ണ് കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ​നി​ന്നും ക​ര​ക​യ​റാ​ൻ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdul nasar madanikerala flood
News Summary - madani about kerala flood-india news
Next Story