Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മേരാ ഭാരത്​ മഹാൻ,...

‘മേരാ ഭാരത്​ മഹാൻ, മേരി മാഡം മഹാൻ...’ നിറകൺ ചിരിയോടെ സുഷമയെ പുണർന്ന്​ ഫൗസിയ അൻസാരി

text_fields
bookmark_border
‘മേരാ ഭാരത്​ മഹാൻ, മേരി മാഡം മഹാൻ...’ നിറകൺ ചിരിയോടെ സുഷമയെ പുണർന്ന്​ ഫൗസിയ അൻസാരി
cancel

ന്യൂ​ഡ​ൽ​ഹി: ‘‘മേ​രാ ഭാ​ര​ത്​ മ​ഹാ​ൻ, മേ​രി മാ​ഡം മ​ഹാ​ൻ (എ​​​െൻറ ഭാ​ര​തം മ​ഹ​ത്ത​രം, എ​​​െൻറ മാ​ഡ​വും മ​ഹ​ത് ത​രം)’’, പാ​ക്​ ജ​യി​ലി​ൽ​നി​ന്ന്​ മോ​ചി​ത​നാ​യി ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​യ ഹാ​മി​ദ്​ അ​ൻ​സാ​രി​യു​ടെ മാ​താ​വ്​ ഫൗ​സി​യ, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​​​െൻറ കെ​ട്ടി​പ്പു​ണ​ർ​ന്നു​െ​കാ​ണ്ട്​ പ​റ​ഞ ്ഞു. മ​ക​​​െൻറ മോ​ച​ന​ത്തി​നാ​യി എ​ല്ലാം ചെ​യ്​​ത​​ത്​ മാ​ഡ​മാ​ണെ​ന്നും വി​തു​​മ്പ​ലോ​ടെ പ​റ​ഞ്ഞ ഫൗ​സി​യ​യെ ചേ​ർ​ത്തു​പി​ടി​ച്ച സു​ഷ​മ, അ​വ​രെ ആ​ശ്വ​സി​പ്പി​ച്ച്​ അ​ടു​ത്തി​രു​ത്തു​ക​യും ചെ​യ്​​തു. വി​തു​മ്പ​ലോ​ടെ ത​​​െൻറ ദു​രി​ത​പ​ർ​വം വി​ശ​ദീ​ക​രി​ച്ച ഹാ​മി​ദി​നെ​യും മ​ന്ത്രി ചു​മ​ലി​ൽ ത​ട്ടി ആ​ശ്വ​സി​പ്പി​ച്ചു.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട വി​ഡി​യോ​യി​ലാ​ണ്​ വി​കാ​ര​നി​ർ​ഭ​ര രം​ഗ​ങ്ങ​ൾ ഉ​ള്ള​ത്.
വാ​ഗ അ​തി​ർ​ത്തി വ​ഴി ചൊ​വ്വാ​ഴ്​​ച ഇ​ന്ത്യ​യി​ൽ തി​രി​കെ​യെ​ത്തി​യ ഹാ​മി​ദും കു​ടും​ബ​വും മോ​ച​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക്​ ന​ന്ദി പ​റ​യാ​നാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ൽ എ​ത്തി​യ​ത്.
ഒാ​ൺ​ലൈ​ൻ വ​ഴി പ്ര​ണ​യ​ത്തി​ലാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​ൻ അ​ഫ്​​ഗാ​നി​സ്​​താ​ൻ വ​ഴി പാ​കി​സ്​​താ​നി​ലെ​ത്തി പി​ടി​യി​ലാ​യ മും​ബൈ സ്വ​ദേ​ശി ഹാ​മി​ദ്​ അ​ൻ​സാ​രി മൂ​ന്നു വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം മോ​ചി​ത​നാ​യി​രു​ന്നു. രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള മ​ട​ക്കം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ ഹാ​മി​ദി​നു​വേ​ണ്ടി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ട​പെ​ട്ട്​ അ​ടി​യ​ന്ത​ര യാ​ത്രാ രേ​ഖ​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamid ansariSushma Swarajmalayalam newsFousiya ansari
News Summary - Madam did everything: Watch Hamid Ansari's mom thank Sushma Swaraj-India news
Next Story