വോട്ടു ചെയ്യുേമ്പാൾ മനസ്സിൽ ഇന്ത്യ എന്ന രാജ്യം –എം. മുകുന്ദൻ
text_fieldsകണ്ണൂർ: വോട്ട് രേഖെപ്പടുത്തുേമ്പാൾ മനസ്സിലുണ്ടായിരുന്നത് ഇന്ത്യ എന്ന രാജ്യമാ ണെന്നും പ്രാദേശികമായ കാഴ്ചപ്പാെടാക്കെ ഉപക്ഷേിച്ചതായും എഴുത്തുകാരൻ എം. മുകുന്ദ ൻ. മാഹി ഗവ. എൽ.പി സ്കൂളിൽ വോട്ട് രേഖെപ്പടുത്തിയേശഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിെൻറ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. അതിനാൽതന്നെ െതരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ട വലിയ ഉത്തരവാദിത്തം നമുക്കുണ്ട്. മതേതരത്വത്തിെൻറയും ജനാധിപത്യത്തിെൻറയും മൂല്യങ്ങൾ നെഞ്ചിൽ ചേർത്തുപിടിക്കുന്ന ഒരിടമാണ് നമ്മുടെ രാജ്യം. മതസൗഹാർദം നിലനിർത്തി ദാരിദ്ര്യവും കഷ്ടപ്പാടും അവസാനിപ്പിക്കുന്ന ഇന്ത്യ എന്നതാണ് നമ്മുടെയൊക്കെ സ്വപ്നം. അതിനുവേണ്ടിയാണ് വോട്ടു രേഖപ്പെടുത്തിയെതന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.
