Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ബില്ലിൽ...

പൗരത്വ ബില്ലിൽ അസ്വസ്​ഥനെന്ന്​ എം. മുകുന്ദൻ

text_fields
bookmark_border
പൗരത്വ ബില്ലിൽ അസ്വസ്​ഥനെന്ന്​ എം. മുകുന്ദൻ
cancel

കൊ​ച്ചി: ആ​സു​ര കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്നും പാ​ർ​ല​മ​െൻറ്​ പാ​സാ​ക്കി​യ പൗ​ര​ത്വ​ബി​ൽ ത​ന്നെ വ​ല്ലാ​തെ അ​സ്വ​സ്ഥ​നാ​ക്കു​ന്നു​ണ്ടെ​ന്നും എ​ഴു​ത്തു​കാ​ര​ൻ എം. ​മു​കു​ന്ദ​ൻ. ‘എ​ഴു​ത്തു​കാ​ര​ൻ ഓ​രോ സം​ഭ​വ​ത്തി​ലും തൊ​ട്ട​ടു​ത്ത നി​മി​ഷം പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന്​ പ​റ​യു​ന്ന​തി​നോ​ട്​ യോ​ജി​ക്കു​ന്നി​ല്ല. പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ എ​ഴു​ത്തു​കാ​രു​ടെ പ്ര​സ്​​താ​വ​ന​യി​ൽ ഒ​പ്പു​െ​വ​ച്ചി​ട്ടു​ണ്ട്.

ഒ​രു എ​ഴു​ത്തു​കാ​ര​ൻ എ​ന്ന നി​ല​യി​ൽ എ​​െൻറ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ മ​ല​യാ​ള വി​ഭാ​ഗം ‘നാ​ള​ത്തെ എ​ഴു​ത്ത്’​ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Show Full Article
TAGS:cab m mukundan malayalam news 
Web Title - m mukundan on cab
Next Story