Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഡംബര കാർ: നടൻ...

ആഡംബര കാർ: നടൻ വിജയ്​ക്ക്​ പിഴയിട്ട വിധിക്ക്​ സ്​റ്റേ

text_fields
bookmark_border
ആഡംബര കാർ: നടൻ വിജയ്​ക്ക്​ പിഴയിട്ട വിധിക്ക്​ സ്​റ്റേ
cancel

ചെ​ന്നൈ: ബ്രി​ട്ട​നി​ൽ​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത ആ​ഡം​ബ​ര കാ​റി​െൻറ നി​കു​തി ഇ​ള​വ്​ തേ​ടി​യ കേ​സി​ൽ ന​ട​ൻ വി​ജ​യ്ക്ക് ല​ക്ഷം രൂ​പ പി​ഴ​യി​ട്ട ​സിം​ഗ്​​ൾ ബെ​ഞ്ച് ​വി​ധി മ​ദ്രാ​സ്​ ​ൈഹ​കോ​ട​തി സ്​​റ്റേ ചെ​യ്​​തു.

ഒ​രാ​ഴ്​​ച​ക്ക​കം വാ​ഹ​ന​ത്തി​െൻറ നി​യ​മ​പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​ന നി​കു​തി​യ​ട​ക്കാ​നും ജ​സ്​​റ്റി​സു​മാ​രാ​യ ആ​ർ.​ഹേ​മ​ല​ത, എം. ​ദു​രൈ​സാ​മി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു. ഹ​ര​ജി ത​ള്ളി​യ സിം​ഗ്​​ൾ ബെ​ഞ്ച്​ വി​ധി​ക്കെ​തി​രെ വി​ജ​യ്​ നൽകിയ അ​പ്പീ​ൽ ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor Vijayluxury car
News Summary - Luxury car: Actor Vijay stays fine
Next Story