Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസിൽ നിന്നും രാജിവെച്ച ലൂസിഞ്ഞോ ​ഫലേറോ തൃണമൂലിൽ

text_fields
bookmark_border
കോൺഗ്രസിൽ നിന്നും രാജിവെച്ച  ലൂസിഞ്ഞോ ​ഫലേറോ തൃണമൂലിൽ
cancel

കൽക്കത്ത: കോൺഗ്രസിൽനിന്നും രാജിവെച്ച ഗോവ മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ​ഫലീറോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക്​ ബാനർജി, മുതിർന്ന നേതാക്കളായ സൗഗത റായ്​, സുബ്രതാ മുഖർജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തൃണമൂൽ പ്രവേശനം.

താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും തൃണമൂലിൽ ചേരു​േമ്പാൾ കോൺഗ്രസ് കുടുംബത്തെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ്​ നടത്തുന്നതെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും ഫലീറോ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Luizinho Faleiro join TMC
Next Story