Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൈന അതിർത്തിയിൽ ഇന്ത്യയുടെ നിർമാണം തകൃതിയെന്ന് ലഫ്. ജനറൽ
text_fieldsbookmark_border
ചണ്ഡിഗഢ്: ചൈന അതിർത്തിയിൽ മൂന്നു വർഷമായി ഇന്ത്യ വൻതോതിൽ നിർമാണ പ്രവൃത്തികൾ തുടരുന്നുണ്ടെന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബി.ആർ.ഒ) മേധാവി ലഫ്. ജനറൽ രാജീവ് ചൗധരി. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ വൻ അടിസ്ഥാന വികസന പദ്ധതികൾ ചൈന നടപ്പാക്കുന്നുവെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബി.ആർ.ഒ ബജറ്റ് രണ്ടുവർഷത്തിനിടെ കേന്ദ്ര സർക്കാർ നൂറുശതമാനം വർധിപ്പിച്ചിട്ടുണ്ട്. കുറച്ചു വർഷത്തിനിടെ 8,000 കോടിയുടെ 300 പദ്ധതികൾ പൂർത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

