Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഫ്​. ജനറൽ മനോജ്​...

ലഫ്​. ജനറൽ മനോജ്​ മുകുന്ദ്​ നരവനെ പുതിയ കരസേന മേധാവി

text_fields
bookmark_border
manoj-mukund-naravane
cancel

ന്യൂഡൽഹി: ലഫ്​. ജനറൽ മനോജ്​ മുകുന്ദ്​ നരവനെ പുതിയ കരസേന മേധാവിയായി ചുമതലയേൽക്കും. നിലവിൽ കരസേന ഉ​പമേധാവിയാണ്​ നരവനെ. ഡിസംബർ 31ന്​ കരസേന മേധാവി ബിപിൻ റാവത്ത്​ വിരമിക്കുന്നതിനെത്തുടർന്നാണ്​ സ്ഥാനക്കയറ്റം.

രാജ്യത്തെ ആദ്യ പ്രതിരോധ മേധാവിയായി റാവത്ത്​ ചുമതലയേൽക്കുമെന്നാണ്​ സൂചന. കരസേന ഉപമേധാവിയായി ചുമതലയേൽക്കും മുമ്പ്​ കൊൽക്കത്ത ആസ്ഥാനമാക്കിയ കിഴക്കൻ കമാൻഡ്​ മേധാവിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:army chiefmalayalam newsindia newsManoj Mukund Naravane
News Summary - Lt General Manoj Mukund Naravane to be next Army chief -india news
Next Story