Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും ഇരുട്ടടി; വാണിജ്യ പാചക വാതക വില 102 രൂപ കൂട്ടി

text_fields
bookmark_border
വീണ്ടും ഇരുട്ടടി; വാണിജ്യ പാചക വാതക വില 102 രൂപ കൂട്ടി
cancel
Listen to this Article

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക വില വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് ഇന്ന് 102.5 രൂപയാണ് കൂട്ടിയത്. ഇതോടെ നേരത്തെയുണ്ടായിരുന്ന 2,253 രൂപയിൽനിന്ന് വില 2,355 രൂപയായി ഉയർന്നു. അഞ്ച് കിലോ എൽ.പി.ജി സിലിണ്ടറിന്‍റെ വില 655 രൂപയാണ്.

ഏപ്രിൽ ഒന്നിനാണ് 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ച് 2,253 രൂപയിലെത്തിച്ചത്. സമാന രീതിയിൽ മാർച്ച് ഒന്നിനും 105 രൂപ വർധിപ്പിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LPG price hiked by Rs 102
Next Story