Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
700ഉം കടന്ന്​ പാചക വാതക വില; ഗാർഹിക സിലിണ്ടറിന്​ 50 രൂപ കൂട്ടി
cancel
Homechevron_rightNewschevron_rightIndiachevron_right700ഉം കടന്ന്​ പാചക...

700ഉം കടന്ന്​ പാചക വാതക വില; ഗാർഹിക സിലിണ്ടറിന്​ 50 രൂപ കൂട്ടി

text_fields
bookmark_border

ന്യൂഡൽഹി: പാചക വാതക വില ഉയർത്തി വീണ്ടും എണ്ണകമ്പനികൾ. ഗാർഹിക സിലിണ്ടറിന്​ 50 രൂപയാണ്​ ഉയർത്തിയത്​. ഇതോടെ ഒരു സിലിണ്ടറിന്​ വില 701 രൂപയായി.

വാണിജ്യ പാചക വാതക സിലിണ്ടറിന്​ 37 രൂപയാണ്​ വർധിപ്പിച്ചത്​. ഇതോടെ സിലിണ്ടറിന്​ 1330 രൂപയായി.

ഈ മാസം രണ്ടാം തവണയാണ്​ പാചക വാതക വില ഉയർത്തുന്നത്​. ഒരാഴ്​ചമുമ്പും പാചക വാതക വില എണ്ണക്കമ്പനികൾ കൂട്ടിയിരുന്നു. അന്നും വർധിപ്പിച്ചത്​ 50 രൂപയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPGLPG Price
News Summary - LPG Price Hike 700 Crosss
Next Story