Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാചകവാതക വില വർധിപ്പിച്ചു

text_fields
bookmark_border
പാചകവാതക വില വർധിപ്പിച്ചു
cancel

ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിച്ചു. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 17 രൂപയുടെ വർധന ആണ് ഉണ്ടായത്. എന്നാൽ, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിൻെറ വിലയിൽ മാറ്റമില്ല.

ഇതനുസരിച്ച് വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിൻെറ വില ഡൽഹിയിൽ 1349 രൂപയും, കൊൽക്കത്തയിൽ 1410 രൂപയും, ചെന്നൈയിൽ 1463.50 രൂപയുമാണ്.

ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം രണ്ടുതവണ വർധിപ്പിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story