Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്‍.പി.ജി: ഓണ്‍ലൈന്‍ ഇടപാടിന് അഞ്ചു രൂപ ഇളവ്

text_fields
bookmark_border
എല്‍.പി.ജി: ഓണ്‍ലൈന്‍ ഇടപാടിന് അഞ്ചു രൂപ ഇളവ്
cancel

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന് ഓണ്‍ലൈനായി പണമടക്കുമ്പോള്‍ അഞ്ചു രൂപയുടെ ഇളവ്. ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നീ കമ്പനികളുടെ പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ്. നെറ്റ്ബാങ്കിങ്ങിലൂടെയും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെയും പണമടക്കുന്നവര്‍ക്കാണ് സൗജന്യമനുവദിച്ചത്.  ചില്ലറ വ്യാപാര വിലയില്‍ നിന്ന് അഞ്ചു രൂപയാണ് കുറയുക. കാഷ്ലെസ് രീതിയില്‍ പെട്രോളും ഡീസലും വാങ്ങുമ്പോള്‍ 0.75 ശതമാനം ഇളവ് നേരത്തേ അനുവദിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - lpg cylinder
Next Story