Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദരിദ്ര കുടുംബങ്ങൾക്ക്​...

ദരിദ്ര കുടുംബങ്ങൾക്ക്​ മൂന്നു ​കോടി പാചകവാതക കണക്​ഷൻ

text_fields
bookmark_border
ദരിദ്ര കുടുംബങ്ങൾക്ക്​ മൂന്നു ​കോടി പാചകവാതക കണക്​ഷൻ
cancel

ന്യൂ​ഡ​ൽ​ഹി: ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്ക്​ മാ​ർ​ച്ച്​ 2020ഒാ​ടെ മൂ​ന്നു​ കോ​ടി പാ​ച​ക​വാ​ത​ക ക​ണ​ക്​​ഷ​നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. ഇ​തി​ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ 4,800 കോ​ടി രൂ​പ അ​ധി​കം വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം  കൈ​ക്കൊ​ണ്ട​ത്. 2018- 19 സാ​മ്പ​ത്തി​ക വ​ർ​ഷം അ​ഞ്ചു കോ​ടി ക​ണ​ക്​​ഷ​ൻ ന​ൽ​കും. ഇ​തി​നാ​യി ബ​ജ​റ്റി​ൽ 8,000 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. 2016 മേ​യി​ൽ ആ​രം​ഭി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്ജ്വ​ല യോ​ജ​ന അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു കൂ​ടി നീ​ട്ടി. ഇ​തി​ൽ മൂ​ന്നു​​കോ​ടി ക​ണ​ക്​​ഷ​ൻ കൂ​ടി ന​ൽ​കും. ഇ​തു​വ​രെ ഇൗ ​പ​ദ്ധ​തി​യി​ൻ കീ​ഴി​ൽ 3.36 കോ​ടി ക​ണ​ക്​​ഷ​നു​ക​ളാ​ണ്​ ന​ൽ​കി​യ​ത്. ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്ക് പാ​ച​ക​വാ​ത​ക ഗ്യാ​സ്​ സൗ​ജ​ന്യ​മാ​യി​ ന​ൽ​കു​ന്ന​തി​ന്​ പ​ക​ര​മാ​യ റീ​​െ​ട്ട​യി​ൽ വി​ത​ര​ണ​ക്കാ​ർ​ക്ക്​ സ​ബ്​​സി​ഡി സ​ർ​ക്കാ​ർ ന​ൽ​കും. 

ഗു​ണ​ഭോ​ക്​​താ​ക്ക​ൾ ഗ്യാ​സ്​ സ്​​റ്റൗ​ പൈ​സ കൊ​ടു​ത്ത്​ വാ​ങ്ങ​ണം. ആ​ദ്യ ത​വ​ണ ഗ്യാ​സ്​ തീ​ർ​ന്ന​ശേ​ഷം വീ​ണ്ടും പു​തി​യ കു​റ്റി എ​ടു​ക്കു​ന്ന​തി​നു​ള്ള തു​ക മാ​സ ത​വ​ണ​ക​ളാ​യി ന​ൽ​കും. എ​ന്നാ​ൽ പി​ന്നീ​ടു​ള്ള മാ​സ​ങ്ങ​ളി​ൽ ചെ​ല​വ്​ പൂ​ർ​ണ​മാ​യും ഗു​ണ​ഭോ​ക്​​താ​ക്ക​ൾ​ത​ന്നെ വ​ഹി​ക്കേ​ണ്ടി​വ​രും. .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLPG Connection
News Summary - LPG Connection -Kerala News
Next Story