Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന്യൂനമർദ്ദം: നവം.18ന്​...

ന്യൂനമർദ്ദം: നവം.18ന്​ ചെന്നൈക്ക്​ 'റെഡ്​ അലർട്ട്​'

text_fields
bookmark_border
ന്യൂനമർദ്ദം: നവം.18ന്​ ചെന്നൈക്ക്​ റെഡ്​ അലർട്ട്​
cancel

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ നവം.18ന്​ ചെന്നൈ ഉൾപ്പെടെ തമിഴ്​നാട്ടിലെ നാല്​ ജില്ലകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ച്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം.

തിരുവള്ളൂർ, റാണിപേ​ൈട്ട, കാഞ്ചിപുരം എന്നിവയാണ്​ മറ്റു ജില്ലകൾ. ഇടിമിന്നലോട്​ കൂടിയ ശക്തിയായ മഴയാണ്​ ഇവിടങ്ങിൽ ഉണ്ടാവുക. തെക്ക്-കിഴക്ക്- മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ആൻഡമാൻ കടലിലുമുള്ള ന്യൂനമർദം 18-ന് പടിഞ്ഞാറ്​ ദിശയിൽ തെക്കൻ ആന്ധ്ര-വടക്കൻ തമിഴ്‌നാട് തീരത്തേക്ക് നീങ്ങും.

അടുത്ത രണ്ട്​ ദിവസത്തേക്ക്​ തമിഴ്​നാട്ടിലെ മിക്ക ജില്ലകളിലും മഴ പെയ്യുമെന്നും അറിയിപ്പിൽ പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Low Pressure
News Summary - Low pressure: Red alert for Chennai on November 18
Next Story