Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിലേക്കുള്ള...

കേരളത്തിലേക്കുള്ള പോത്തുലോറി തമിഴ്നാട്ടിൽ ബി.ജെ.പിക്കാർ തടഞ്ഞു

text_fields
bookmark_border
കേരളത്തിലേക്കുള്ള പോത്തുലോറി തമിഴ്നാട്ടിൽ ബി.ജെ.പിക്കാർ തടഞ്ഞു
cancel
camera_alt

കേ​ര​ള​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന കന്നുകാലിക​ളെ ക​യ​റ്റി​യ ലോ​റി ത​മി​ഴ്​​നാ​ട്ടി​ലെ ഉ​ളു​ന്തൂ​ർ​പേ​ട്ട​യി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​പ്പോ​ൾ

Listen to this Article

ചെന്നൈ: ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് പോത്തുകളെ കൊണ്ടുവരുകയായിരുന്ന ലോറി തമിഴ്നാട്ടിലെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തൂർപേട്ടയിലാണ് ലോറി തടഞ്ഞുനിർത്തിയത്. ലോറി ഡ്രൈവറെയും മറ്റും ഇവർ ഭീഷണിപ്പെടുത്തി.

തുടർന്ന് ഉളുന്തൂർപേട്ട പൊലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. ലോറിയിൽ മൊത്തം 55 പോത്തുകളെയാണ് കയറ്റിയിരുന്നത്. നിയമവിരുദ്ധമായി അറവുമാടുകളെ കയറ്റിയതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeefTamil NadubuffalosBJP
News Summary - Lorry carrying buffalos to Kerala from Tamil Nadu blocked by BJP
Next Story