മൂന്ന് കോടി രൂപയുടെ തട്ടിപ്പ്: തമിഴ്നാട് മുൻമന്ത്രിക്കെതിരെ ലുക്കൗട്ട് നോട്ടീസ്
text_fieldsചെന്നൈ: തമിഴ്നാട് സർക്കാറിെൻറ കീഴിലുള്ള ക്ഷീരസഹകരണ സ്ഥാപനമായ 'ആവീനി'ൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അണ്ണാ ഡി.എം.കെ മുൻമന്ത്രി കെ.ടി രാജേന്ദ്ര ബാലാജിക്കെതിരെ തമിഴ്നാട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. വിദേശരാജ്യത്തേക്ക് കടന്നേക്കുമെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. രാജേന്ദ്ര ബാലാജിയെ അറസ്റ്റ് ചെയ്യാൻ എട്ട് പ്രത്യേക പൊലീസ് ടീമുകൾ രൂപവത്കരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

