Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാർ മുഖ്യമന്ത്രി...

ബിഹാർ മുഖ്യമന്ത്രി സ്ഥാനാർഥിയായി യുവതിയുടെ സ്വയം പ്രഖ്യാപനം

text_fields
bookmark_border
ബിഹാർ മുഖ്യമന്ത്രി സ്ഥാനാർഥിയായി യുവതിയുടെ സ്വയം പ്രഖ്യാപനം
cancel

പട്​ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച്​​ ലണ്ടനിൽ താമസിക്കുന്ന ബിഹാർ സ്വദേശിനി. മുൻ ജനത ാദൾ യുനൈറ്റഡ് എം‌.എൽ‌.സി വിനോദ് ചൗധരിയുടെ മകൾ പുഷ്പം പ്രിയ ചൗധരിയാണ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന്​ സ്വയം പ്രഖ്യാപിച്ചത്​.

ബിഹാറിലെ ദർബംഗ സ്വദേശിനിയാണെങ്കിലും പ്രിയ ചൗധരി​ ഇപ്പോൾ ലണ്ടനിലാണ് താമസം​. ബിഹാറിൽ ഞായറാഴ്ച ഇറങ്ങിയ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിൽ പ്രിയ ചൗധരിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി മുഴുവൻ പേജ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

മുഖ്യമന്ത്രി നിതീഷ് കുമാറി​​െൻറ നേതൃത്വത്തിലുള്ള ബി.ജെ.പി-ജെ.ഡി.യു-എൽ.ജെ.പി സഖ്യമാണ് നിലവിൽ ബിഹാർ ഭരിക്കുന്നത്.

Show Full Article
TAGS:london CM Candidate Pushpam Priya Choudhary Bihar assembly polls india news malayalam news 
News Summary - London-based woman declares herself ‘CM candidate’ for Bihar Assembly polls -india news
Next Story