Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെര​ഞ്ഞെടുപ്പിൽ മോദി...

തെര​ഞ്ഞെടുപ്പിൽ മോദി ‘വിയർക്കു​’മെന്ന്​ സർവേ

text_fields
bookmark_border
modi
cancel

ന്യൂ​ഡ​ൽ​ഹി: വീ​ണ്ടും അ​ധി​കാ​ര​ത്തി​​ലെ​ത്ത​ണ​മെ​ങ്കി​ൽ അ​ടു​ത്ത ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദ ി വി​യ​ർ​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ സ്വ​കാ​ര്യ ഏ​ജ​ൻ​സി ന​ട​ത്തി​യ സ​ർ​വേ ഫ​ലം. അ​തേ​സ​മ​യം, രാ​ഹു​ൽ ഗാ​ന്ധി​യ ു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും ‘ഫെ​ച്ച്​ സൊ​ലൂ​ഷ​ൻ​സ്​’ എ​ന്ന ഏ​ജ​ൻ​സി വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ സ​ർ​വേ പ​റ​യു​ന്നു.

രാ​ജ്യ​ത്തെ പ്ര​ധാ​ന രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​​ൾ​ക്കൊ​ന്നും ഒ​റ്റ​ക്ക്​ ഭൂ​രി​പ​ക്ഷം കി​ട്ടി​ല്ല. ഇ​വ​ർ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ തേ​ടേ​ണ്ടി​വ​രും.

നി​ല​വി​ൽ ബി.​ജെ.​പി ബ​ജ​റ്റി​ലൂ​ടെ ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നാ​യി ന​ട​ത്തി​യ ശ്ര​മ​ത്തി​ന്​ വ​ള​രെ ചെ​റി​യ ഫ​ലം മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​വു​ക. അ​തേ​സ​മ​യം, ക​ശ്​​മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണം ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച്​ വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ വ​ർ​ധി​പ്പി​ക്കാ​ൻ ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​ക്ക്​ ക​ഴി​ഞ്ഞേ​ക്കു​മെ​ന്നും സ​ർ​വേ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsloksabha election 2019
News Summary - loksabha election 2019 Narendra modi -india News
Next Story