Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.കെ. പ്രേമചന്ദ്രനും സീതാറാം െയച്ചൂരിക്കും ലോക്മത് പുരസ്കാരം സമ്മാനിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: മികച്ച പാർലമെേൻററിയന്മാരായി തെരഞ്ഞെടുത്ത എൻ.കെ. പ്രേമചന്ദ്രനും സീതാറാം െയച്ചൂരിക്കും ഉപരാഷ്ട്രപതി ഹാമിദ് അൻസാരി ലോക്മത് പുരസ്കാരം സമ്മാനിച്ചു. 2016ൽ ലോക്സഭയിലെയും രാജ്യസഭയിലെയും മികച്ച പ്രവർത്തനത്തിന് മാധ്യമ സ്ഥാപനമായ ലോക്മത് ഗ്രൂപ് ഏർപ്പെടുത്തിയതാണ് പുരസ്കാരം.
മികച്ച വനിത പാർലമെേൻററിയന്മാരായി തെരഞ്ഞെടുക്കപ്പെട്ട സുഷ്മിതാ ദേവ്, ജയാബച്ചൻ എന്നിവർക്കും ബുധനാഴ്ച വൈകുന്നേരം ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, എൽ.കെ. അദ്വാനി, െവങ്കയ്യ നായിഡു, ശരദ് പവാർ, മല്ലികാർജുൻ ഖാർഗെ, ശിവരാജ് പാട്ടീൽ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
