Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക്സഭ പ്രതിപക്ഷ നേതാവ്; ഹരജിയിൽ അടിയന്തര വാദം കേൾക്കില്ല
text_fieldsbookmark_border
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവിനെ നിയമിക്കാൻ സ്പീക്കറോട് ആവശ്യപ്പെട ണമെന്ന ഹരജിയിൽ അടിയന്തര വാദം കേൾക്കാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചു. അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരായ ജ്യോതി സിങ്ങും മനോജ് ഓഹ്റിയുമാണ് ഹരജി അനുയോജ്യ ബെഞ്ചിലേക്ക് മാറ്റണമെന്ന് നിർദേശിച്ചത്.
സ്പീക്കർ കടമ നിർവഹിക്കുന്നില്ലെന്ന് ആരോപിച്ച് അഭിഭാഷകരായ മൻമോഹൻ സിങ് നരൂല, സുസ്മിത കുമാരി എന്നിവരാണ് ഹരജി നൽകിയത്.
Next Story
